ട്രാന്‍സ്ജെന്‍ഡര്‍ കലാ സന്ധ്യ
06:59 AM Mar 26, 2023 | Deepika.com
കണ്ണൂർ: ജില്ലാ പഞ്ചായത്ത് ട്രാന്‍സ് നൃത്ത ട്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തം, പാട്ട്, സംഘനൃത്തം തുടങ്ങിയവ 28ന് വൈകുന്നേരം 6.30ന് പയ്യമ്പലം ബീച്ച് ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടക്കും.