രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി തെ​ങ്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി

06:56 AM Mar 26, 2023 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട് : തെ​ങ്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് തെ​ങ്ക​ര​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​റ്റ​ക്ക​ര ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​അ​ഹ​മ്മ​ദ് അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, പി.​ഖാ​ലി​ദ്, കു​രി​ക്ക​ൾ സെ​യ്ത്, വ​ട്ടോ​ടി വേ​ണു​ഗോ​പാ​ൽ, സി.​പി. മു​ഹ​മ്മ​ദ​ലി, രാ​മ​ച​ന്ദ്ര​ൻ ചേ​റും​കു​ളം, എം.​മോ​ഹ​ന​ൻ, ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ലി​മെ​ന്‍റെ അം​ഗ​ത്വം റ​ദ്ദ് ചെ​യ്ത ന​ട​പ​ടി രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.