രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​ക്ക് ഐ​​​ക്യ​​​ദാ​​​ര്‍ഢ്യം! ഐ​​​എ​​​ൻ​​​ടി​​​യു​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി

12:36 AM Mar 26, 2023 | Deepika.com
ച​​​ങ്ങ​​​നാ​​​ശേ​​​രി: സൂ​​​റ​​​ത്ത് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ലോ​​​ക്‌​​​സ​​​ഭാ അം​​​ഗ​​​ത്വം റ​​​ദ്ദാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​യി​​​ലും മോ​​​ദി സ​​​ര്‍ക്കാ​​​രി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും സൂ​​​റ​​​ത്ത് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ലോ​​​ക്‌​​​സ​​​ഭാ അം​​​ഗ​​​ത്വം റ​​​ദ്ദാ​​​ക്കി​​​യ ന​​​ട​​​പ​​​ടി ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ര്യാ​​​ദ​​​ക​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്ക് ഐ​​​ക്യ​​​ദാ​​​ര്‍ഡ്യം പ്ര​​​ഖ്യാ​​​പി​​​ച്ചും ച​​​ങ്ങ​​​നാ​​​ശേ​​​രി മാ​​​ര്‍ക്ക​​​റ്റി​​​ലെ ഐ​​​എ​​​ൻ​​​ടി​​​യു​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മാ​​​ര്‍ക്ക​​​റ്റി​​​ല്‍നി​​​ന്ന് മു​​​ന്‍സി​​​പ്പ​​​ല്‍ ജം​​​ഗ്ഷ​​​നി​​​ലേ​​​ക്ക് പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി.​​​പി. തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മു​​​നി​​​സി​​​പ്പ​​​ല്‍ ജം​​​ഗ്ഷ​​​നി​​​ല്‍ ന​​​ട​​​ന്ന ഐ​​​ക്യ​​​ദാ​​​ര്‍ഢ്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ നി​​​യോ​​​ജ മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​മോ​​​ന്‍ മാ​​​ത്യു കു​​​ള​​​ങ്ങ​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മാ​​​ര്‍ട്ടി​​​ന്‍ കെ.​​​വി, കു​​​ഞ്ഞു​​​മോ​​​ന്‍ ദേ​​​വ​​​സ്യാ, മോ​​​ന​​​പ്പ​​​ന്‍, ര​​​ഞ്ജി​​​ത്ത് കു​​​ന്നേ​​​ല്‍, ബെ​​​ന്നി ജോ​​​സ​​​ഫ്, മാ​​​ര്‍ട്ടി​​​ന്‍ ജോ​​​സ​​​ഫ്, ബാ​​​ബു വി​​​ന്‍സ​​​ന്‍റ്, എം.​​​വി. ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.