മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളി സമരപ്പന്തലില്‍ നടത്തുന്ന സത്യഗ്രഹ സമരം 340 ദിവസം പിന്നിട്ടു.
എ.ടി. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ സമരസമിതി ജില്ലാ ചെയര്മാന് ബാബുകുട്ടന്‍ചിറ സമരം ഉദ്ഘാടനം ചെയ്തു. പദ്ധതി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ബാബുകുട്ടന്‍ചിറ പറഞ്ഞു.
ജിജി ഇയ്യാലില്‍, സേവ്യര്‍ ജേക്കബ്, സാജന് കൊരണ്ടിത്തറ, തങ്കച്ചന് ഇലവുംമൂട്ടില്‍, ബാബു മാത്യു, കൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹസമരം 340 ദിവസം പിന്നിട്ടു
12:36 AM Mar 26, 2023 | Deepika.com