കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷന് 21 -ാമത് ജില്ലാ സമ്മേളനം ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ മാനേജര്‍ ബി. ബിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എന്‍. വിശ്വനാഥന് നായര്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് നായര്‍, ചീഫ് മാനേജര്‍ (എച്ച്.ആര്.) വി.കെ. അക്ബര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഹെന്റി ജോണ്‍, എജിഎസ് കെ.പി. രാജശേഖരന്, ജില്ലാ സെക്രട്ടറി പി.എം. ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം റൈസാ ബീഗം, ജില്ലാ വൈസ് പ്രസിഡന്റ് എം.പി. പുഷ്കരന്, എം.ജി. രാഘവന്, മാത്യു അടയ്ക്കാമുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
12:31 AM Mar 26, 2023 | Deepika.com