സൗജന്യമായി ജലം പരിശോധിക്കാം
12:30 AM Mar 26, 2023 | Deepika.com
പാമ്പാടി: ശുദ്ധമായ കുടിവെള്ളം എല്ലായിടത്തും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ട്രോപ്പിക്കൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസും പബ്ലിക് ലൈബ്രറി സീനിയർ സിറ്റിസൺ ഫോറവും ചേർന്ന് നടത്തുന്ന ജല രക്ഷാ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ജലം പരിശോധിക്കുവാൻ പൊതു ജനങ്ങൾക്ക് അവസരം. താല്പര്യമുള്ളവർ 31നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:9447077050.