കു​ടും​ബസം​ഗ​മം ഇ​ന്ന്

12:30 AM Mar 26, 2023 | Deepika.com
കോ​ട്ട​യം: പ്രൈ​വ​റ്റ് ബി​ല്‍ഡിം​ഗ് കോ​ണ്‍ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ കു​ടും​ബസം​ഗ​മം ഇ​ന്നു മൂ​ന്നി​നു കോ​ട്ട​യം ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ല്‍എ മു​തി​ര്‍ന്ന ക​രാ​റു​കാ​രെ ആ​ദ​രി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ബി​നു, ജ​ന​റ​ള്‍ സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ​ന്‍, എം.​എ​സ്. ഷാ​ജി, കെ.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, അ​നീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍ന്നു ച​ങ്ങ​നാ​ശേ​രി ഉ​മ്പു​ടി തെ​യ്യം താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ന്‍ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.