ത​​ണ്ണീ​​ർപ്പ​​ന്ത​​ൽ ആ​​രം​​ഭി​​ച്ചു

12:30 AM Mar 26, 2023 | Deepika.com
അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച ത​​ണ്ണീ​​ർ പ്പന്ത​​ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. ദേ​​വ​​സ്യ കു​​റു​​പ്പും​​തു​​ണ്ട​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു.
ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ പി.​​വി. മൈ​​ക്കി​​ൾ, കെ.​​ജി. ഹ​​രി​​ദാ​​സ്, ജ​​യിം​​സ് കു​​ര്യ​​ൻ, ജോ​​സ് ജോ​​സ​​ഫ്, ജോ​​റോ​​യ് ജെ. ​​ബി, ബേ​​ബി​​നാ​​സ് അ​​ജാ​​സ്, ലി​​സി ദേ​​വ​​സ്യാ​​ച്ച​​ൻ , ആ​​ൻ​​സ് വ​​ർ​​ഗീ​​സ്, സെ​​ക്ര​​ട്ട​​റി കു​​ഞ്ഞു​​മോ​​ൻ എം.​​ഡി, ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ർ, സ​​ഹ​​ക​​ര​​ണ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ അ​​നീ​​ഷ്, അ​​നൂ​​പ്, ഷം​​നാ​​ദ്, സ​​വി​​ത, സ​​ന്ധ്യ, ബീ​​ന കു​​മാ​​രി, വി​​നീ​​ത എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ത​​ണ്ണീ​​ർപ്പ​​ന്ത​​ൽ ആ​​രം​​ഭി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് ചി​​റ​​യി​​ൽ സി​​ബി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ക്കി ജോ​​യി പൂ​​വം​​നി​​ൽ​​ക്കു​​ന്ന​​തി​​ൽ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മാ​​യ ഹ​​രി​​കു​​മാ​​ർ, ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ അ​​ഡ്വ. പി. ​​രാ​​ജീ​​വ് ചി​​റ​​യി​​ൽ, ബേ​​ബി ജോ​​ൺ, സെ​​ക്ര​​ട്ട​​റി ഇ​​ൻ ചാ​​ർ​​ജ് തു​​ഷാ​​ര ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.