റ​ബ​ര്‍ വി​ല​സ്ഥി​ര​താ പ​ദ്ധ​തിക്ക് കെ.​എം. മാ​ണിയുടെ പേര് നൽകണം: യൂ​ത്ത്ഫ്ര​ണ്ട് -എം

12:28 AM Mar 26, 2023 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍ വി​​ല​​യി​​ടി​​വ് മൂ​​ലം വ​​ലി​​യ ദു​​രി​​ത​​മ​​നു​​ഭ​​വി​​ച്ച​​പ്പോ​​ള്‍ കൈ​​ത്താ​​ങ്ങാ​​കു​​ന്ന​​തി​​നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​നും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന കെ​​എം. മാ​​ണി​​യാ​​ണ് വി​​വി​​ധ വ​​കു​​പ്പു​​ക​​ളെ ഏ​​കോ​​പി​​പി​​ച്ച് റ​​ബ​​ര്‍ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​ത്. അ​തി​നാ​ൽ പ​ദ്ധ​തി​ക്കു കെ.​എം. മാ​ണി​യു​ടെ പേ​രി​ട​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം ആ​വ​ശ്യ​പ്പെ​ട്ടു. റ​​ബ​​റി​​നു 250 രൂ​​പ വി​​ല ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്നും ​സം​​സ്ഥാ​​ന നേ​​തൃ സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​എം ​സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. അ​​ല​​ക്‌​​സ് കോ​​ഴി​​മ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സു​​കു​​ട്ടി വ​​രി​​ക്ക​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സാ​​ജ​​ന്‍ തൊ​​ടു​​ക, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ന്‍, ഷെ​​യ്ക് അ​​ബ്ദു​​ള്ള, ദീ​​പ​​ക് മാ​​മ്മ​​ന്‍ മ​​ത്താ​​യി, ജോ​​ജി പി. ​​തോ​​മ​​സ്, ആ​​ല്‍​ബി​​ന്‍ പേ​​ണ്‍​ഡാ​​നം, ഷി​​ബു തോ​​മ​​സ്, എ​​ല്‍​ബി അ​​ഗ​​സ്റ്റി​​ന്‍, മാ​​ത്യു നൈ​​നാ​​ന്‍, കെ.​​വൈ. സു​​ന​​റ്റ്, ജോ​​ജ​​സ് ജോ​​സ്, തോ​​മ​​സ് ഫി​​ലി​​പ്പോ​​സ്, ജോ​​മോ​​ന്‍ പൊ​​ടി​​പാ​​റ, അ​​രു​​ണ്‍ തോ​​മ​​സ്, ജോ​​ഷ്വാ രാ​​ജു, പീ​​റ്റ​​ര്‍ പാ​​വ​​റ​​ട്ടി, ഷി​​ജോ ഗോ​​പാ​​ല​​ന്‍, സെ​​ബാ​​സ്റ്റ്യ​​ന്‍ മു​​ല്ല​​ക്ക​​ര എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.