വെള്ളാരപ്പിള്ളി പള്ളിയിൽ ധ്യാനം ഇന്നു മുതൽ
12:21 AM Mar 26, 2023 | Deepika.com
കാലടി: വെള്ളാരപ്പിള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവക നവീകരണ ധ്യാനം ഇന്നു മുതൽ 29 വരെ നടക്കും. ദിവസവും വൈകിട്ട് 5.45 ന് കുരിശിന്റെ വഴി. 6.30ന് കുർബാന, തുടർന്ന് 9.15 വരെ ധ്യാനം. ഫാ. റിന്റോ പുതുശേരിയും ടീമുമാണ് ധ്യാനം നയിക്കുന്നത്.