വി​ദ്യാ​ഭ്യാ​സ സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ സ​മ്മേ​ള​നം

12:20 AM Mar 26, 2023 | Deepika.com
കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​ദ്യാ​ഭ്യാ​സ വി​ക​സ​ന വി​ഭാ​ഗ​മാ​യ ന​വ​ദ​ര്‍​ശ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രൂ​പ​ത​യി​ലെ വി​ദ്യാ​ഭ്യാ​സ സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ സ​മ്മേ​ള​നം ന​ട​ന്നു. അ​തി​രൂ​പ​താ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സ​മ്മേ​ള​നം ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​താ വി​ദ്യാ​ഭ്യാ​സ ഫ​ണ്ടി​ലേ​ക്കു​ള്ള സം​ഭാ​വ​ന​യും ആ​ര്‍​ച്ച്ബി​ഷ​പ് സ്വീ​ക​രി​ച്ചു. അ​തി​രൂ​പ​ത പി​ആ​ര്‍​ഒ ഫാ.​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി, ന​വ​ദ​ര്‍​ശ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ ഡി​ക്കു​ഞ്ഞ, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷാ​മി​ല്‍ തൈ​ക്കൂ​ട്ട​ത്തി​ല്‍, ഫാ. ​ആ​ന്‍റ​ണി അ​റ​ക്ക​ല്‍, അ​ഡ്വ. ജെ​റോം വ​ള്ളു​വ​ശേ​രി, ബി​ജു ക​റു​ക​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.