അവധിക്കാല സംഗീത ക്ലാസുകൾ
12:19 AM Mar 26, 2023 | Deepika.com
ആലുവ: നിള സംഗീത വിദ്യാലയത്തിൽ ഏപ്രിൽ ഒന്നുമുതൽ അവധിക്കാല സംഗീത ക്ലാസുകൾ ആരംഭിക്കുന്നു. വിവിധ യൂണിവേഴ്സിറ്റികളുടെ അംഗീകാരത്തോടെ നിള സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ കീഴിൽ സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, വീണ, പിയാനോ തുടങ്ങി വിവിധങ്ങളായ സംഗീതോപകരണങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നു. ഫോൺ: 8086500700