ആലുവയിൽ ബജറ്റ് ചർച്ച പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു

12:19 AM Mar 26, 2023 | Deepika.com
ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ 2023- 24 ബ​ജ​റ്റി​ൽ ഒ​രു പു​തി​യ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​പ്പി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബ​ഡ്ജ​റ്റ് ച​ർ​ച്ച​യി​ൽ നി​ന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ഖ്യാ​പി​ച്ച ആ​ലു​വ മാ​ർ​ക്ക​റ്റ് കെ​ട്ടി​ട സ​മു​ച്ച​യം അ​ട​ക്കം നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ആ​ലു​വ​യി​ലെ ഫ്ലാ​റ്റു​ക​ൾ​ക്കാ​യി ഒ​രു പ​ദ്ധ​തി​യു​മി​ല്ല. നി​ർദി​ഷ്ട ആ​ലു​വ - മൂ​ന്നാ​ർ റോ​ഡ് വീ​തി ന​ഗ​ര​ത്തി​ൽ കു​റ​യ്ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാറാ​ക​രു​തെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.