പുനഃപ്രതിഷ്ഠാ ദിനം
12:14 AM Mar 26, 2023 | Deepika.com
മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിമറ്റത്ത് ഭഗവതിക്ഷേത്രം പുനഃപ്രതിഷ്ഠാ ദിനാഘോഷം നാളെ നടക്കും. വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് കേളികൊട്ട്, തുടർന്ന് കളമെഴുത്തുംപാട്ട്, രാത്രി എട്ടിന് തിറകളി 10 മുതൽ മുടിയേറ്റ് എന്നിവ നടക്കും.