മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ച് വൃക്കരോഗങ്ങളുടെ കാരണങ്ങൾ, പ്രതിവിധി, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഇന്ന് സെമിനാർ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യും. ഡോ. തോംസണ്, ഡോ. പി. നീലകണ്ഠൻ നായർ എന്നിവർ ക്ലാസ് നയിക്കും.
വൃക്കരോഗ സെമിനാർ ഇന്ന്
12:14 AM Mar 26, 2023 | Deepika.com