കവർച്ചയ്ക്ക് അറസ്റ്റിൽ
12:14 AM Mar 26, 2023 | Deepika.com
ആലുവ: അഭിഭാഷകനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. എടയപ്പുറം കാട്ടുപറമ്പിൽ ഇബ്രാഹിം നിയാസ് (36) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.