ഗൂ​ഡ​ല്ലൂ​രി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി

11:22 PM Mar 25, 2023 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രാ​യ പാ​ർ​ല​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. ഗാ​ന്ധി മൈ​താ​നി​യി​ൽ ന​ട​ന്ന ധ​ർ​ണ​യി​ൽ പാ​ർ​ട്ടി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എ. അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് സ​ഫി, എം.​കെ. ര​വി, ഷാ​ജി ഉ​പ്പ​ട്ടി, ശി​വ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​പം ഷാ​ജി, മു​ഹ​മ്മ​ദ് റാ​ഫി, ഇ​ബ്നു, വി​മ​ൽ, ജോ​സ്കു​ട്ടി, അ​വ​റാ​ച്ച​ൻ, ടി.​കെ. നാ​രാ​യ​ണ​ൻ, അ​സൈ​നാ​ർ, അ​പ്പ​ച്ചാ​യി, ബാ​ബു, മു​ജീ​ബ് കാ​മ​രാ​ജ്, സു​കു​മാ​ര​ൻ, യാ​സീ​ൻ, സി​ദ്ദീ​ഖ്, ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.