എംഎൽഎ ഫണ്ട് അനുവദിച്ചു
11:20 PM Mar 25, 2023 | Deepika.com
കൽപ്പറ്റ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നെൻമേനി പഞ്ചായത്തിലെ പന്നിയറ-കഴന്പുംകര-കുനി റോഡ് ഫോർമേഷന് 25 ലക്ഷം രൂപ അനുവദിച്ചു.