അവധിക്കാല കോഴ്സുകള്‍
11:15 PM Mar 25, 2023 | Deepika.com
തിരുവനന്തപുരം: പാളയം സ്പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അനിമേഷന്‍, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് കോഴ്സുകള്‍, വെബ് ഡിസൈനിംഗ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങി വിവിധ കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. ഫോൺ: 047 12337450, 8590605271 .