വല്യാത്ത് കുരിശുപള്ളിയില്‍ തിരുനാള്‍
11:04 PM Mar 25, 2023 | Deepika.com
കടനാട്: വല്യാത്ത് കുരിശുപള്ളിയില്‍ മാര്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ 31ന് ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 3.30 ് വിശുദ്ധ കുര്‍ബാന, അഞ്ചിന് വണക്കമാസ പ്രാര്‍ഥന, തിരുനാള്‍ പ്രദക്ഷിണം, 6.30 ന് സമാപനാശീര്‍വാദം, ഏഴിന് ഗാനമേള.