ഭാ​ര​വാ​ഹി​ക​ള്‍

11:04 PM Mar 25, 2023 | Deepika.com
പാ​ലാ: കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജോ​ര്‍​ജ് പു​ളി​ങ്കാ​ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: ബോ​ബി മൂ​ന്നു​മാ​ക്ക​ല്‍, ഗ​സി എ​ട​ക്ക​ര -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജോ​ബി കു​റ്റി​ക്കാ​ട്ട് -ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, മാ​ത്തു​ക്കു​ട്ടി ആ​നി​ത്തോ​ട്ടം, ഓ​സ്റ്റി​ന്‍ ഈ​ന്ത​നാ​ല്‍ -സെ​ക്ര​ട്ട​റി​മാ​ര്‍, ടോ​മി താ​ണോ​ലി​ല്‍ -ട്ര​ഷ​റ​ര്‍, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, തോ​മ​സ് ഉ​ഴു​ന്നാ​ലി​ല്‍ -സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍.