ജലജീവൻ മിഷൻ
10:30 PM Mar 25, 2023 | Deepika.com
കട്ടപ്പന: കേരള ജല അഥോറിറ്റി കട്ടപ്പന പ്രൊജക്ട് ഡിവിഷന്റെ കീഴിൽ ജില്ലയിലെ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പ്രവർത്തനങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. 29ന് രാവിലെ 10ന് വെള്ളയാംകുടിയിലുള്ള കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും. ഫോണ്: 04868250101.