വൈദ്യുതി മുടങ്ങും
10:30 PM Mar 25, 2023 | Deepika.com
തൊടുപുഴ: 66 കെവി സബ് സ്റ്റേഷനിലേക്കുള്ള 66 കെവി ഫീഡറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടു മുതൽ 10 വരെ തൊടുപുഴ സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.