ചങ്ങനാശേരി: പ്രഫ. മാത്യു ഉലകംതറ അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം 5.30നു കോട്ടയം ലൂര്‍ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ലൂര്‍ദ് ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില് അധ്യക്ഷത വഹിക്കും.
തോമസ് ചാഴികാടന് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ.സി. ജോസഫ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ജോസ് പനച്ചിപ്പുറം, രാജാ ശ്രീകുമാര്‍ വര്‍മ, ജോയ്സ് മാത്യു, ജാസ്മിന് മാത്യു, വര്‍ഗീസ് ആന്റണി, ബിനു ബിനോജ്, ഷൈന്‍ ജോസഫ്, ജോസ് പുത്തേട്ട്, ജെ.സി. തറയില്‍, കുഞ്ഞ് കളപ്പുര തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രഫ. മാത്യു ഉലകംതറ അനുസ്മരണം ഇന്ന്
12:29 AM Mar 25, 2023 | Deepika.com