വിലവർധനയ്ക്കെതിരേ കോൺ. പ്രതിഷേധം

11:34 PM Mar 24, 2023 | Deepika.com
വാ​ഴ​ക്കു​ളം : പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.
വി​റ​ക് ഉ​പ​യോ​ഗി​ച്ച് അ​ടു​പ്പു​കൂ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. എ​ഐ​സി​സി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, ആ​ൻ​സി ജോ​സ്, സ​മീ​ർ കോ​ണി​ക്ക​ൽ, ജി​ന്‍റോ ടോ​മി, സാ​ന്‍റോ​സ് മാ​ത്യു, ജോ​ണ്‍​സ​ണ്‍ തോ​മ​സ്, ജി​മ്മി തോ​മ​സ്, എം.​ജി. ഷാ​ജി, വി.​കെ. ഇ​ബ്രാ​ഹിം, ജോ​ർ​ജ് പ​ത്രോ​സ്, സാ​ജു ക​ണ്ണാ​റ​ന്പി​ൽ, ടി​ന്േ‍​റാ ജോ​സ്, ബി​ന്ദു ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു​ചെ​യ്യു​ക​യും വി​ല​ക്ക​യ​റ്റം​കൊ​ണ്ട് പൊ​റു​തി​മു​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് പൈ​ങ്ങോ​ട്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​വൂ​ർ ക​വ​ല​യി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ലു​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ണി പി​ട്ടാ​പ്പി​ള്ളി​ൽ, ഷെ​ജി ജേ​ക്ക​ബ്, ടൈ​ഗ്രീ​സ് ആ​ന്‍റ​ണി, സി​ജോ ജോ​ണ്‍, സാ​യി തോ​മ​സ്, മി​ൽ​സി ഷാ​ജി, നൈ​സ് എ​ൽ​ദോ, ഹ​രീ​ഷ് രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.