കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജും കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ മുഹമ്മദ് ജാസിം അൽ സാഗെറും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളിലെയും ബിസിനസ് കമ്മ്യൂണിറ്റികൾ തമ്മിലുള്ള ബന്ധവും വാണിജ്യ ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സലിം കോട്ടയിൽ
ഇന്ത്യൻ അംബാസിഡർ കെസിസിഐ ചെയർമാനെ സന്ദർശിച്ചു
09:12 PM Dec 07, 2021 | Deepika.com