വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു
10:19 PM Mar 24, 2023 | Deepika.com
പെരുന്പാവൂർ: വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ചേലാമറ്റം ചെന്പകമാമൂട്ടിൽ വിജയന്റെ ഭാര്യ ശശികല (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം നടത്തി. മകൾ: ശ്രീജ. മരുമകൻ: ബിബിൻ.