വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

11:18 PM Mar 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ്‌ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റി​സ​ര്‍​വ് ബാ​ങ്കി​നു​മു​മ്പി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ര്‍​ണ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ, ജി.​എ​സ്.​ബാ​ബു, വി.​എ​സ്.​ശി​വ​കു​മാ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, ആ​ര്‍.​ല​ക്ഷ്മി, വീ​ണാ എ​സ് നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​ഴി​ഞ്ഞം: കോ​ൺ​ഗ്ര​സ് ക​രും​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ്മൂ​ടി കെ​ട്ടി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
കൊ​ച്ചു തു​റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ പു​തി​യ​തു​റ​യി​ൽ സ​മാ​പി​ച്ചു. കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​ശി​വ​കു​മാ​ർ , ക​രും​കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ര​ണി​യം ഫ്രാ​ൻ​സി​സ്, കെ​പി​സി​സി അം​ഗം പു​ഷ്പം സൈ​മ​ൺ, കെ.​ജി. ജ​യ​കു​മാർതു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നെ​ടു​മ​ങ്ങാ​ട്: മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​യ് മൂ​ടി കെ​ട്ടി പ്ര​തി​ഷേ​ധ​ത്തി​ന് അ​ഡ്വ.​മ​ഹേ​ഷ് ച​ന്ദ്ര​ൻ, നെ​ട്ടി​റ​ച്ചി ജ​യ​ൻ, അ​ഡ്വ.​അ​രു​ൺ​കു​മാ​ർ,കെ.​ജെ ബി​നു,ഹാ​ഷിം റ​ഷീ​ദ്, മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ്,വാ​ണ്ട സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.