എൽകെജി മുതൽ ഏഴാം തരം വരെയുള്ള കുട്ടികളെ മൂന്നു കാറ്റഗറികളിലക്കി നടത്തി മത്സരത്തിൽ കാറ്റഗറി എയിൽ ഒന്നാം സ്ഥാനം. ശ്രീകൃഷ്. രണ്ടാം സ്ഥാനം അദവിക ശരത്, മൂന്നാം സ്ഥാനം - ആലിയ നൈസാം . കാറ്റഗറി ബി. ശ്രീശിവാനി. എയ്ഞ്ചൽ മറിയ ഷിജോഷ്. ദേവനന്ദ ബിനു. കാറ്റഗറി സി.റെയാൻ റെജി മത്തായി, ആബിയ നൈസാം . ശ്രീശിവ സജീഷ്. എന്നിവർ യാഥാക്രമം ഒന്നും. രണ്ടും. മൂന്നും സ്ഥാനങ്ങൾ നേടി. പ്രസിഡന്റെ് സലിം രാജിന്റെ. അധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിന് ചമയം 21 കണ്‍വീനർ ലിനി ജയൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, സെക്രട്ടറിമാരായ ജയൻ സദാശിവൻ. പ്രമീൾ പ്രഭാകരൻ, വർഗ്ഗീസ് വൈദ്യൻ, റെജി മത്തായി, വൈസ് പ്രസിഡന്റ് ഡോ. സുബു തോമസ്, ജോ: ട്രഷറർ സലിൽ വർമ്മ എന്നിവർ സംസാരിച്ചു.
സലിം കോട്ടയിൽ