ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

12:12 AM Mar 23, 2023 | Deepika.com
പു​ൽ​പ്പ​ള്ളി: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും സെ​ന്‍റ് ജോ​ർ​ജ് ടി​ടി​ഐ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ജോ​ർ​ജ് ടി​ടി​ഐ​യി​ലെ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ല​യ​ണ്‍​സ് ഹാ​ളി​ൽ ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജെ. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു മ​ത്താ​യി ആ​തി​ര, ക്ല​ബ് സെ​ക്ര​ട്ട​റി എ.​സി. തോ​മ​സ്, ട്ര​ഷ​റ​ർ ഷൈ​ജു ത​ങ്ക​ച്ച​ൻ, ത​ന്പി സി​ന്ദൂ​ർ, പ്ര​സ​ന്ന​കു​മാ​ർ, ലി​യോ ടോം ​ജോ​സ്, രാ​ജേ​ന്ദ്ര​ൻ കു​ടി​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​ആ​ർ. ബാ​ബു​രാ​ജ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.