അ​നു​ശോ​ചി​ച്ചു

10:55 PM Mar 22, 2023 | Deepika.com
മ​ങ്കൊ​മ്പ്: മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ പി​താ​വി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം ഫൊ​റോ​നാ സ​മി​തി​യും മാ​തൃ-​പി​തൃ​വേ​ദി​യും അ​നു​ശോ​ചി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വും ഉ​റ​ച്ച ബോ​ധ്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ സ​ഭ​യെ ന​യി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു പി​താ​വിന്‍റേതെന്ന് യോ​ഗ​ം വി​ല​യി​രു​ത്തി. ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സി കു​ര്യ​ൻ, സി.​ടി. തോ​മ​സ്, ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി, ചാ​ക്കോ​ച്ച​ൻ വ​രാ​പ്പു​ഴ, മി​നി ചി​റ്റ​ടി, സു​നി​ൽ കു​ര്യാ​ള​ശേ​രി, കെ.​വി. സാ​ന്‍റി, തോ​മ​സ് വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ: മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഏ​ലി​യാ​സ് ക്ല​ബ് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ഏ​ലി​യാ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​മ്പ്ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജോ​മോ​ൻ ക​ണ്ണാ​ട്ട്മ​ഠം, ജോ​പ്പ​ൻ വെ​ള്ളൂ​ർ, വ​ക്ക​ച്ച​ൻ തേ​വ​ർ​കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​മ്പ​ല​പ്പു​ഴ: മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ വേ​ർ​പാ​ടി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​സീ​ർ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജോ തോ​മ​സ്, ഇ. ​ശ്രീ​ദേ​വി, ഇ.​സി. ഉ​മ്മ​ച്ച​ൻ, ജോ​മോ​ൻ ക​ണ്ണാ​ട്ടു​മ​ഠം, നി​സാം വ​ലി​യ​കു​ളം, ടോം ​വ​ണ്ട​ക​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.