ബൈക്ക് അപകടത്തിൽ മരിച്ചു
11:00 PM Mar 21, 2023 | Deepika.com
താവളം: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. അടിയ കണ്ടിയൂർ മുരുകേശിന്റെ മകൻ രാമരാജ്(30) ആണ് മരിച്ചത്. ഭാര്യ: കവിത. മക്കൾ: മണികണ്ഠൻ, കാവ്യശ്രീ. അമ്മ: ഈശ്വരി.