സോ​ളാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പ​ദ്ധ​തി

12:48 AM Mar 21, 2023 | Deepika.com
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭയി​ലെ കൈ​ത​പ്രം വാ​ർ​ഡി​ൽ വൈ​ദ്യു​തി ലൈ​ൻ ഇ​ല്ലാ​ത്ത എ​ല്ലാ പൊ​തു​വ​ഴി​ക​ളി​ലും സോ​ളാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ വെ​ളി​ച്ചം പ​ക​രും. കൗ​ൺ​സി​ല​ർ വി​ജി​ൽ മോ​ഹ​ന​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പൊ​ടി​ക്ക​ളം യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ക്ത​സാ​ക്ഷി ശു​ഹൈ​ബി​ന്‍റെ സ്മ​ര​ണ​ർ​ത്ത​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സോ​ളാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പ​ദ്ധ​തി​യു​ടെ ആ​ദ്യ സോ​ളാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​ജി​ൽ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റം​ഷാ​ദ് പൊ​ടി​ക്ക​ളം, ടി.​എ​ൽ. ഏ​ബ്ര​ഹാം, പി.​പി. ഷാ​ജി,കെ.​എം. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.