വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു മാ​സ്റ്റ​ർ പ്ലാ​ൻ അ​നി​വാ​ര്യം

12:02 AM Mar 21, 2023 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ മാ​സ്റ്റ​ർ പ്ലാ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ.
പ​ഴു​പ്പ​ത്തൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ർ​മ്മ​ക്കൂ​ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വാ​ർ​ന്ന പ​ഠ​ന​ത്തി​ന് അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും പ്ര​യ​ത്നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ത്തു. 1958 സ്ഥാ​പി​ത​മാ​യ ഈ ​വി​ദ്യാ​ല​യം നി​ല​നി​ർ​ത്തേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്ന ദേ​ഹം പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ലെ ആ​ദ്യ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ബാ​ല​ൻ പ​ഴു​പ്പ​ത്തൂ​രി​നെ ഷാ​ൾ അ​ണി​യി​ച്ച് ആ​ധ​രി​ച്ചു.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​ള്ളി​കൂ​ട​ൻ ഷൗ​ക്ക​ത്ത്, മേ​ഴ്സി, ബാ​ബു പ​ഴു​പ്പ​ത്തു​ർ, മു​ൻ ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സാ​ബു, പ്ര​തീ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ൻ, രാ​ജ​ൻ, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ കു​ര്യാ​ക്കോ​സ്, ആ​ന്‍റ​ണി, ഇ.​വൈ. ലീ​ല, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ്, അ​ധ്യാ​പ​ക​രാ​യ രാ​ജീ​വ​ൻ, ദീ​പ, ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ സ്കൃ​ത സ്കൂ​ളി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള നി​വേ​ദ​നം എം​എ​ൽ​എ​യ്ക്ക് സ​മ​ർ​പ്പി​ച്ചു.