തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം: വ​ച​നാ​നു​ഭ​വ ധ്യാ​നം ആ​രം​ഭി​ച്ചു

11:31 PM Mar 20, 2023 | Deepika.com
വെ​ള്ള​റ​ട : തെ​ക്ക​ൻ കു​രി​ശു​മ​ല 66-ാമ​ത് മ​ഹാ​തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​വൈ​ൻ മേഴ്സി ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​മാ​നു​വ​ൽ ക​രി​പ്പോ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന വ​ച​നാ​നു​ഭ​വ ധ്യാ​നം കു​രി​ശു​മ​ല റെ​ക്ട​ർ മോ​ണ്‍.​ഡോ.​വി​ൻ​സെ​ന്‍റ് കെ.​പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ധ്യാ​നം വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം 8.30ന് ​അ​വ​സാ​നി​ക്കും.​ രാ​വി​ലെ അ​ഞ്ചി​ന് സം​ഗ​മ​വേ​ദി​യി​ൽ നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ചാ​ൻ​സ​ല​ർ ഡോ.​ജോ​സ് റാ​ഫേ​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. നെ​റു​ക​യി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക​ൾ​ക്ക് ഫാ.​ജ​സ്റ്റി​ൻ ഫ്രാ​ൻ​സീ​സ്, ഫാ.​ അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​രും, നി​ത്യാ​രാ​ധ​നാ ചാ​പ്പ​ലി​ൽ ഫാ.​ജോ​യി​സാ​ബു, ഡോ.​അ​ലോ​ഷ്യ​സ് സ​ത്യ​നേ​ശ​ൻ എ​ന്നി​വ​രും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​വി​ൻ​സോ, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത കോ-​ഒാ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍.​വി.​പി.​ജോ​സ് എ​ന്നി​വ​ർ സം​ഗ​മ​വേ​ദി​യി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. എ​ട്ടി​ന് സം​ഗ​മ​വേ​ദി​യി​ൽ ന​ട​ന്ന തെ​യ്സെ പ്രാ​ർ​ഥ​ന​യ്ക്ക് ഫാ.​സാ​വി​യോ ഫ്രാ​ൻ​സീ​സ് നേ​തൃ​ത്വം ന​ൽ​കി.

ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ണ്ട​ൻ​കോ​ട് മു​ത​ൽ കു​രി​ശു​മ​ല വ​രെ മ​ര​ക്കു​രി​ശു​മാ​യി കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി.35 അ​ടി നീ​ള​വും 25 അ​ടി വീ​തി​യു​മു​ള്ള തെ​ങ്ങി​ൻ ത​ടി​യി​ൽ തീ​ർ​ത്ത കു​രി​ശ് കു​രി​ശു​മ​ല​യി​ൽ സ്ഥാ​പി​ച്ചു.

ഫാ.​സാ​വി​യോ ഫ്രാ​ൻ​സീ​സ്, പ്ര​സി​ഡ​ന്‍റ് സ​ജി, സെ​ക്ര​ട്ട​റി ജോ​ഫി, ട്രഷർ ഷാ​ഹു​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.