പാറ‌ത്തോട് പഞ്ചായത്തിൽ ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള

10:53 PM Mar 20, 2023 | Deepika.com
പാ​റ​ത്തോ​ട്: പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ഡ​യ​സ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
75,000 രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ന്ധു മോ​ഹ​ന​ൻ, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, ടി. ​രാ​ജ​ന്‍, കെ.​കെ. ശ​ശി​കു​മാ​ര്‍, സോ​ഫി ജോ​സ​ഫ്, ഷേ​ര്‍​ലി വ​ര്‍​ഗീ​സ്, സു​മി​ന അ​ലി​യാ​ര്‍, കെ.​യു. അ​ലി​യാ​ര്‍, ജോ​സി​ന അ​ന്ന ജോ​സ്, ആ​ന്‍റ​ണി ജോ​സ​ഫ്, ബി​ജോ​ജി തോ​മ​സ്, ഏ​ലി​യാ​മ്മ ജോ​സ​ഫ്, ഷാലി​മ്മ ജയിം​സ്, കെ.​എ. സി​യാ​ദ്, ബീ​നാ ജോ​സ​ഫ്, ജി​ജി ഫി​ലിപ്പ്, കെ.​പി. സു​ജീ​ല​ന്‍, സെ​ക്ര​ട്ട​റി എ​ൻ. അ​നൂ​പ്, ഐ​സി​ഡി​എസ് സൂ​പ്പ​ർ​വൈ​സ​ർ ര​ശ്മി കൃഷ്ണ​ൻ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.
ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.