അ​വ​ധി​ക്കാ​ല സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​നം

10:43 PM Mar 20, 2023 | Deepika.com
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ അ​വ​ധി​ക്കാ​ല ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന​വും സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ളും ആ​രം​ഭി​ക്കും. ഐ​ഇ​എ​ൽ​ടി​എ​സ് കോ​ഴ്സി​ലേ​ക്കു​ള്ള തു​ട​ക്ക​മാ​യി​ട്ടാ​ണ് പ​രി​ശീ​ല​നം.
നാ​ലാം ക്ലാ​സ് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള​ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മേ​യ് 30 വ​രെ ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ​യാ​യി​രി​ക്കും പ​രി​ശീ​ല​നം ന​ട​ത്തു​ക. ഏ​തു സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാം. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഓ​രോ മ​ണി​ക്കൂ​ർ വീ​ത​മു​ള്ള ര​ണ്ടു ബാ​ച്ചു​ക​ളാ​യി​ട്ടാ​ണ് ക്ലാ​സു​ക​ളെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ 31ന​കം 9747974906, 9447981065 ന​മ്പ​റി​ൽ കു​ട്ടി​യു​ടെ പേ​ര്, സ്കൂ​ൾ, വാ​ട്സ്ആ​പ് ന​മ്പ​ർ എ​ന്നി​വ അ​യ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

തി​രി​ച്ച​റി​യ​ൽ
കാ​ർ​ഡ്
വി​ത​ര​ണം

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രോ​ണി​ക്സ് സ​ർ​വീ​സ് ടെ​ക്നീ​ഷ​ൻ​സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ മേ​ഖ​ല പൊ​തു​യോ​ഗ​വും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​ഗ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​അ​ജീ​വ് സം​സ്ഥാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ.​വി.​ജേ​ക്ക​ബി​ന് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ മാ​ത്യു, സം​സ്ഥാ​ന ട്ര​ഷ​റ​ർ സാ​ജ​ൻ ചാ​ണ്ടി, വി.​കെ. സു​രേ​ഷ്, പി.​ആ​ർ. ഹ​രി​ദാ​സ്, ടി.​കെ. ജോ​യി താ​ന്നി​ക്ക​ൽ, നോ​ജ​ൻ തോ​മ​സ്, ജ​യ്മോ​ൻ പൗ​ലോ​സ്, കെ.​എ​സ്.​മ​ധു​സൂ​ദ​ന​ൻ. എ.​എ​ൻ. മോ​ഹ​ൻ, ബി​ജു മാ​ത്യു, സി​ജോ എം. ​പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.