പെരിയാറിൽ വീണ്ടും മുങ്ങിമരണം
10:40 PM Mar 20, 2023 | Deepika.com
ആലുവ: തുടർച്ചയായ രണ്ടാം ദിവസവും പെരിയാറിൽ മുങ്ങിമരണം. ശിവരാത്രി മണപ്പുറത്ത് ബൊമ്മകച്ചവടത്തിനെത്തിയ ഇതര സംസ്ഥാനക്കാരനാണ് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ആലുവ ഗവ. ആശുപത്രി മോർച്ചറിയിൽ.