തൊ​മ്മ​ൻ​കു​ത്ത് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

10:21 PM Mar 20, 2023 | Deepika.com
ക​രി​മ​ണ്ണൂ​ർ: തൊ​മ്മ​ൻ​കു​ത്ത് റോ​ഡി​ൽ മു​ള​പ്പു​റം പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 23 മു​ത​ൽ ഇ​തു​വ​ഴി വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
ക​രി​മ​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നു തൊ​മ്മ​ൻ​കു​ത്ത് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മു​ള​പ്പു​റം കോ​ട്ട​ക്ക​വ​ല ജം​ഗ്ഷ​നി​ൽ​നി​ന്നു വ​ല​ത്തേ​ക്കു തി​രി​ഞ്ഞ് കോ​ട്ട റോ​ഡ്, മെ​ഷീ​ൻ​കു​ന്ന് റോ​ഡ്, മു​ള​പ്പു​റം ഉ​ടു​ന്പ​ന്നൂ​ർ റോ​ഡ് വ​ഴി മു​ള​പ്പു​റം ജം​ഗ്ഷ​നി​ലെ​ത്തി തൊ​മ്മ​ൻ​കു​ത്തി​നും തി​രി​ച്ചും പോ​ക​ണ​മെ​ന്ന് കെ ​എ​സ്ടി​പി ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

വാ​ൻ ഇ​ടി​ച്ച്
കു​രി​ശി​ൻ​തൊ​ട്ടി
ത​ക​ർ​ന്നു

വ​ണ്ണ​പ്പു​റം: പി​ക്ക്അ​പ്പ് വാ​ൻ ഇ​ടി​ച്ച് വ​ണ്ണ​പ്പു​റം മാ​ർ ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കു​രി​ശി​ൻ​തൊ​ട്ടി ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം.
വ​ണ്ണ​പ്പു​റം ഹൈ​റേ​ഞ്ച് ക​വ​ല​യി​ലു​ള്ള ക​രി​ശി​ൻ​തൊ​ട്ടി​യാ​ണ് ത​ക​ർ​ന്ന​ത്.
ഇ​ടി​ച്ചു​ത​ക​ർ​ത്ത വാ​ഹ​നം ആ​ദ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് വാ​ഹ​ന​ത്തെ​യും ഡ്രൈ​വ​റെ​യും തി​രി​ച്ച​റി​ഞ്ഞ​ത്.
പ​ള്ളി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. തൊ​മ്മ​ൻ​കു​ത്തു സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​മാ​ണ് ഇ​ടി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി.
നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന ഡ്രൈ​വ​റു​ടെ ഉ​റ​പ്പിേന്മേൽ കേ​സ് പി​ന്നീ​ട് ഒ​ത്തു​തീ​ർ​ത്തു.