ദോഹ: സലത്വ ജദീദിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്റസയുടെ ഈ വർഷത്തെ കലാമേള ന്ധഅൽ ഫസാഹ’ ഡിസംബർ 2, 3(വ്യാഴം, വെള്ളി) തീയതികളിൽ ഓണ്‍ലൈനായി നടക്കും. വൈകുന്നേരം മൂന്നു മുതൽ ആരംഭിക്കുന്ന പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സ്റ്റേറ്റ് ട്രഷറർ നാസിർ ബാലുശേരി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: 33105962/ 33448821
നൗഷാദ് അലി
അൽ ഫസാഹ-2021 വ്യാഴം, വെള്ളി ദിവസങ്ങളിൽ
08:52 PM Nov 30, 2021 | Deepika.com