അ​നു​സ്മ​ര​ണം

10:08 PM Mar 19, 2023 | Deepika.com
മു​രി​ക്കും​വ​യ​ൽ: മ​ല​അ​ര​യ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് മു​ൻ ചെ​യ​ർ​മാ​നും ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന പ്ര​ഫ. എം.​എ​സ്. വി​ശ്വം​ഭ​ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വി.​ജി. ഹ​രീ​ഷ്കു​മാ​ർ, മ​ല​അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ്വാ​തി കെ. ​ശി​വ​ൻ, പി.​വി. ബി​ജു​മോ​ൻ, ടി.​പി. അ​രു​ൺ നാ​ഥ് , വ​നി​താ സം​ഘ​ട​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വ്യ നി​ഷാ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. ദീ​പ്തി​മോ​ൾ, വ​നി​താ സം​ഘ​ട​ന സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ശ്രീ​ജ സ​ജി, ബി. ​അ​ഖി​ൽ ജി​ത്ത്, അ​രു​ൺ കെ. ​ബാ​ല​ൻ, പ്ര​തി​നി​ധി ആ​ക​ർ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മു​ണ്ട​ക്ക​യം: സി​പി​എം മു​ണ്ട​ക്ക​യം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​എം​എ​സ് അ​നു​സ്മ​ര​ണം ന​ട​ത്തി. നാ​യ​നാ​ർ ഭ​വ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ് പ​താ​ക​യു​യ​ർ​ത്തി. പി.​എ​സ്. സു​രേ​ന്ദ്ര​ൻ, സി.​വി. അ​നി​ൽ​കു​മാ​ർ, എം.​ജി. രാ​ജു, പി.​കെ. പ്ര​ദീ​പ്, ഷു​ക്കൂ​ർ എ​സ്. ഇ​ബ്രാ​ഹിം, പി.​എ​ച്ച്. ഹാ​രി​സ്, സു​മേ​ഷ് മു​ന്ന, താ​രാ മോ​ബി, നി​ധി​ൻ എം. ​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​ൻ​കു​ന്നം: സി​പി​ഐ മു​ൻ ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​എ​ൻ. ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ 40-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു​ശേ​ഷം അ​നു​സ്മ​ര​ണ​യോ​ഗം സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം സി.​കെ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ൻ ചേ​ന്നം​കു​ളം, ജോ​ൺ വി. ​ജോ​സ​ഫ്, എം.​എ. ഷാ​ജി, രാ​ജ​ൻ ചെ​റു​കാ​പ്പ​ള്ളി, അ​ജി കാ​രു​വാ​ക്ക​ൽ, സി.​ജി. ജ്യോ​തി​രാ​ജ്, വി.​കെ. ക​രു​ണാ​ക​ര​ൻ, കെ. ​ബാ​ല​ച​ന്ദ്ര​ൻ, പി. ​പ്ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.