കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിനു കീഴിൽ ഐസിഎസ്എസ്ആറിന്റെ സഹായത്തോടെ നടത്തുന്ന മേജർ പ്രൊജക്ടിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും, റിസർച്ച് മേഖലയിൽ ഒരു വർഷത്തെ പ്രവത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 16000 രൂപ. അപേക്ഷ elsamjacobbmssw @gmail.com ൽ മാർച്ച് 28നു മുന്പ് അയക്കണം.
ആലുവ: ചൂണ്ടി ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഫാക്കൾട്ടി ഇൻ ലോ തസ്തികയിലേക് അപേക്ഷ ക്ഷണിച്ചു. യോഗ്യത -എൽഎൽഎം, നെറ്റ് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ മാർച്ച് 25 ന് മുമ്പ് bsolskerala @gmail.com ലേക്ക് അപേക്ഷ അയക്കണം. ഫോൺ : 0484 2838070, 9207748070, 9207738070.
അധ്യാപക ഒഴിവ്
12:52 AM Mar 19, 2023 | Deepika.com