കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ ചരിത്ര പുസ്തകം 'എ ജേര്‍ണി ടുവാര്‍ഡ്സ് എക്സലന്‍സ്: 50 ഇയേഴ്സ് ഓഫ് കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി' പുറത്തിറക്കി. പുസ്തക പ്രകാശനം മന്ത്രി പി. രാജീവ് നിർവഹിച്ചു.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ. ബാബു ജോസഫ് ആദ്യ കോപ്പി ഏറ്റുവാങ്ങി. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന് അധ്യക്ഷ വഹിച്ചു.
കുസാറ്റിന്റെ ചരിത്ര പുസ്തകം പുറത്തിറക്കി
12:52 AM Mar 19, 2023 | Deepika.com