അനുശോചിച്ചു
12:24 AM Mar 19, 2023 | Deepika.com
കോട്ടയം: ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് -ബി ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം സെക്രട്ടറി സാൽവിൻ കൊടിയന്തറ എന്നിവർ അനുശോചിച്ചു.