കുരുമുളക് തൈകൾ ബുക്ക് ചെയ്യാം
12:24 AM Mar 19, 2023 | Deepika.com
മണർകാട്: പഞ്ചായത്ത് ജനകീയ ആസൂത്രണം കുറ്റി കുരുമുളക് പദ്ധതി പ്രകാരം നാലു തൈകൾക്ക് 100 രൂപ അടച്ച് ബുക്ക് ചെയ്യാം കർഷകർ. കരം അടച്ച് രസീതമായി കൃഷിഭവനിൽ അപേക്ഷ നൽകണം.