ബാസ്കറ്റ് ബോൾ കോച്ചിംഗ്
12:20 AM Mar 19, 2023 | Deepika.com
കോട്ടയം: വൈഎംസിഎ ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്കറ്റ് ബോൾ കോച്ചിംഗ് സംഘടിപ്പിക്കുന്നു. ആറു വയസ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും വൈഎംസിഎ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 8113827270.