സൗജന്യ പ്രമേഹ പാദരോഗ നിർണയ ക്യാമ്പ്
12:12 AM Mar 19, 2023 | Deepika.com
നെയ്യാറ്റിൻകര: നിംസ്സ് മെഡിസിറ്റിയിൽ 20ന് രാവിലെ ഒന്പതു മണി മുതൽ വൈകുന്നേരം അ ഞ്ചുമണി വരെ നൈസർ ഡെയബറ്റിക്ക് ഫൂട്ട് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡോ. മെർലിന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ പാദരോഗ നിർണ യ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിക്കും. താൽപര്യമുള്ളവർ വിശദവിവരങ്ങൾക്ക് 8606580 728 ൽ ബന്ധപ്പെടണം.