തിരുവനന്തപുരം: കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രതിമാസപരിപാടിയായ സെന്റര്‍ സ്റ്റേജില്‍ ഇന്ന് വൈകുന്നേരം 6 30ന് ഹിമാംശു നന്ദയുടെ ഹിന്ദുസ്ഥാനി ബാംസുരിയും എട്ടിന് ഊരാളി ബാന്‍ഡിന്റെ "പാട്ടുപൊരുള്ക്കൂത്തും' നടക്കും.
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഏറ്റവും മുതിര്‍ന്ന ശിഷ്യനാണ് പ്രശസ്ത ഹിന്ദുസ്ഥാനി പുല്ലാങ്കുഴല്‍ വാദകന്‍ ഹിമാംശു നന്ദ.
ഹിമാംശു നന്ദയും ഊരാളിയും ക്രാഫ്റ്റ്സ് വില്ലേജില്‍ സംഗീത വിരുന്നൊരുക്കും
12:09 AM Mar 19, 2023 | Deepika.com