കത്തയച്ചു
12:05 AM Mar 19, 2023 | Deepika.com
ആലത്തൂർ: വാളയാർ-വടക്കഞ്ചേരി ദേശീയപാതയുടെ വശങ്ങളിലെ വൃക്ഷങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആലത്തൂരിലെ ബി എസ് എസ് പ്രകൃതി പഠന സംരക്ഷണ കൗണ്‍സിൽ ദേശീയപാത അഥോറിറ്റിക്ക് കത്തയച്ചു.