ജില്ലാതല തൊഴിൽ ക്യാന്പ് 25ന്
12:05 AM Mar 19, 2023 | Deepika.com
കോയന്പത്തൂർ : തമിഴ്നാട് സ്റ്റേറ്റ് റൂറൽ ലൈവ് ലിഹുഡ് മൂവ്മെന്റ് (വനിതാ പദ്ധതി) ജില്ലാതല തൊഴിൽ ക്യാന്പ് 25ന് രാവിലെ ഒന്പത് മുതൽ വൈകീട്ട് മൂന്ന് വരെ പൊള്ളാച്ചി മെയിൻ റോഡിൽ മലുമിച്ചാംപട്ടി ഹിന്ദുസ്ഥാന കോളജ് ഓഫ് ടെക്നോളജിയിൽ നടക്കും.